മോ​ദി ഭ​രി​ക്കു​മ്പോ ഭീ​ക​രാ​ക്ര​മ​ണ​മോ? സാ​ധ്യ​ത​യേ ഇ​ല്ലെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി
Saturday, January 12, 2019 4:38 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ഭ​ര​ണ​ത്തി​ലേ​റി​യ​തി​നു ശേ​ഷം രാ​ജ്യ​ത്തി​തു​വ​രെ വ​ൻ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. ഭീ​ക​ര​ർ​ക്ക് ഈ ​മ​ണ്ണി​ൽ കാ​ലു​കു​ത്താ​നു​ള്ള ഒ​രു സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഇ​ത് മോ​ദി​യു​ടെ ഭ​ര​ണ മി​ക​വി​ന് നേ​ർ​സാ​ക്ഷ്യ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ന​ട​ന്നു വ​ന്ന ബി​ജെ​പി ദേ​ശീ​യ​കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​രോ​ധ​മ​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.