പേരൂര്‍ക്കട: സ്കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്കും അറ്റന്ഡര്മാര്ക്കുമായി മോട്ടോര്‍ വാഹന വകുപ്പ് ബോധവത്കരണ ക്ലാസ് ഇന്ന് നടത്തും. വൈകുന്നേരം നാലിന് മണക്കാട് കാര്‍ത്തിക തിരുന്നാള്‍ ഗവ. ഗേള്‍സ് വിഎച്ച്എസ്എസിൽ നടത്തുന്ന ക്ലാസിൽ മന്ത്രി ആന്റണി രാജു മുഖ്യ സന്ദേശം നല്‍കും.