താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​ഗ​സ്റ്റ് 16 മു​ത​ൽ 19 വ​രെ ന​ട​ക്കു​ന്ന സം​സ്ഥാ​ന അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്പ് നി​ർ​വ​ഹി​ച്ചു.

സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ മെ​മ്പ​ർ ടി.​എം. അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. ജോ​സ​ഫ്,

കൗ​ൺ​സി​ല​ർ ഇ.​എം. സോ​മ​ൻ, കൗ​ൺ​സി​ല​ർ കെ. ​മോ​ഹ​ന​ൻ, കെ.​ത​ങ്ക​ച്ച​ൻ, നൂ​റു​ദ്ദീ​ൻ, സി.​ടി. ഇ​ല്യാ​സ്, ഇ​ബ്രാ​ഹിം ചീ​നി​ക്ക, വി​നോ​ദ് ജോ​സ്, മു​ഹ​മ്മ​ദ് ഹ​സ​ൻ, എ. ​കെ. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.