കു​ണ്ട​റ: കി​ഴ​ക്കേ ക​ല്ല​ട ​പ​ഞ്ചാ​യ​ത്തി​ൽ 'ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി, പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​ലാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .

കൃ​ഷി ഓ​ഫീ​സ​ർ അ​ന​ഘ, അ​സി. കൃ​ഷി ഓ​ഫീ​സ​ർ ര​ത്ന​കു​മാ​രി, സി ​ഡി എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ര​ശ്മി, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ഭി​ലാ​ഷ് ,ശ്രീ​കു​മാ​ർ, ല​തി​ക അ​ശോ​ക​ൻ, ബെ​സി,സ​ന്ധ്യ എ​ന്നി​വ​ർ പ്രസംഗിച്ചു.