ച​വ​റ : ശ​ങ്ക​ര​മം​ഗ​ലം ഗ​വ. ഹ​യ​ർ സെ​ക്കൻഡറി സ്കൂ​ളി​ൽ എ​സ് പി ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് സം​ഘ​ടി​പ്പി​ച്ചു. സു​ജി​ത് വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ കേ​ഡ​റ്റു​ക​ളു​ടെ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്രി​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​പി. സു​ധീ​ഷ് കു​മാ​ർ, എ​സ് പി ​സി കൊ​ല്ലം സി​റ്റി എ ​ഡി​എ​ൻ ഒ.​ബി.​രാ​ജേ​ഷ് , ച​വ​റ സ​ബ് ഇ​ൻ​സ്പെ​ക്‌ടർ അ​സ​രീ​ഫ് ഷെ​ഫീ​ക്, പ്ര​ഥ​മ അ​ധ്യാ​പി​ക എ​ലി​സ​ബ​ത്ത് ഉ​മ്മ​ൻ,

പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നൂ​പ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ആ​ന​ന്ദ് ജോ​ൽ​സി​ല, ക​മ്യു​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഐ.​ജി​ജി , രാ​ജേ​ന്ദ്ര​ൻ, ഡ്രി​ൽ ഇ​ൻ​സ്ട്ര​ക്‌ടർ​മാ​രാ​യ അ​സീം, റി​നു, അ​ധ്യാ​പ​ക​ർ, കൗ​ൺ​സി​ല​ർ ആ​തി​ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.