കൊല്ലം: പൊ​ടി​യാ​ട്ടു​വി​ള സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലെ സ​ണ്ടേ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​വും സെ​മി​നാ​റും ന​ട​ത്തി.

ഇ​ട​വ​ക വി​കാ​രി ഫാ.​അ​നു ജോ​സ് കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ ബി​ജു അ​ല​ക്സ് കി​ഴ​ക്കേ​വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘ഭൂ​മി​ക്കാ​യി ഒ​രാ​ൾ ഒ​രു മ​രം' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ര​ഞ്ജി​ത രാ​ജു ക്ലാ​സെ​ടു​ത്തു.

കു​ട്ടി​ക​ൾ​ക്കാ​യി ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി .തു​ട​ർ​ന്ന് വൃ​ക്ഷ​ത്തൈ ന​ടു​ക​യും പ്ര​തി​ജ്ഞ എ​ടു​ക്കു​ക​യും ചെ​യ്തു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും നേ​തൃ​ത്വം ന​ൽ​കി.