അ​ഞ്ച​ല്‍ : അ​യി​ല​റ വാ​ർ​ഡ് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി കു​ടും​ബ സം​ഗ​മ​വും, പ്ര​തി​ഭാ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.

അ​ഞ്ച​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു അ​യി​ല​റ യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ .എ​സ്. ഇ. ​സ​ഞ്ജ​യ്‌ ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി ​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​രൂ​ർ സു​ഭാ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ബി. വേ​ണു​ഗോ​പാ​ൽ, കോ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​ജെ. ഷോം, ​നെ​ട്ട​യം സു​ജി, പി.​ടി. കൊ​ച്ചു​മ്മ​ച്ച​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഡെ​നി മോ​ൻ, സാ​ബു മോ​ൻ, റോ​യ് മോ​ൻ, അ​ഷ്‌​റ​ഫ്‌, ജോ​ജു വി​ൽ​സ​ൺ, ഷാ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.