കു​ള​ത്തൂ​പ്പു​ഴ: ​ചോ​ഴി​യ​ക്കോ​ട് പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ അ​രി​പ്പ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​വ​.മോ​ഡ​ൽ റ​സി​ഡ​ൻ​ഷൽ സ്കൂ​ളി​ൽ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും സ്കൂ​ൾ എ​സ്പി സി ​യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

കു​ള​ത്തു​പ്പു​ഴ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ.​റ​ഹീം, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​മ​ൽ​കു​മാ​ർ, അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ബക്ലാ​സെടുത്തു. പ്ര​ഥ​മാ​ധ്യാ​പി​ക സി.​ഗി​രി​ജ,സ്കൂ​ൾ മാ​നേ​ജ​ർ എ​സ്. ഷാ​ഹി​ർ,സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​സ്.​ബി​നു കു​മാ​ർ, എ​സ്​പിസി യൂ​ണി​റ്റ് സിപി​ഒ.ആ​ർ.​സ​ന്തോ​ഷ്, എസി​പി​ഒ സ്റ്റാ​ലി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.