കേരള കൗൺസിൽ ഓഫ് ചർച്ചസ് വാളകം സോൺ പ്രവർത്തനോദ്ഘാടനം
1575129
Saturday, July 12, 2025 6:23 AM IST
വാളകം: കേരള കൗൺസിൽ ഓഫ് ചർച്ചസ് വാളകം സോണിന്റെ പ്രവർത്തനോദ്ഘാടനം കെസിസി ജനറൽ സെക്രട്ടറി അഡ്വ.ഡോ. പ്രകാശ് പി തോമസ് നിർവഹിച്ചു.
സോണൽ പ്രസിഡന്റ് റവ.എൽ.ഷിജുമോൻ അധ്യക്ഷത വഹിച്ചു. റവ. രാജു തോമസ്, ഫാ.സൈമൺ ലൂക്കോസ്, റവ. വി.ടി. തോമസ്, റവ.സാമുവൽ. കെ.മാത്യു,
ഫാ. മോൻസി ജേക്കബ്, റവ. ജോസ് സ്റ്റീഫൻ, പി.എം.തോമസ്കുട്ടി, കെ.കെ.അലക്സാണ്ടർ, എൽ. മത്തായികുട്ടി എന്നിവർ പ്രസംഗിച്ചു.