വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
1575121
Saturday, July 12, 2025 6:23 AM IST
കുണ്ടറ : ഷാര്‍ജയില്‍ ജീവനൊടുക്കിയ കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ ക്കുറിപ്പ് പുറത്ത്.
ഭർത്താവ് നിതീഷ് ഭര്‍തൃപിതാവ് മോഹനൻ സഹോദരി നീതു എന്നിവർ അപമര്യാദയായി പെരുമാറിയെന്നും ഭര്‍ത്താവും കുടുംബവും കൊല്ലാക്കൊല ചെയ്തുവെന്നും കുറിപ്പിൽ പറയുന്നു.
പുറത്തുവന്ന കുറുപ്പി െ ന്റ അടിസ്ഥാനത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
സ്ത്രീ ധനത്തി െ ന്റ പേരിൽ യുവതി കുഞ്ഞിനെയും കൂടെ കൂട്ടി ആണ് ചൊവ്വാഴ്ച വിദേശത്തെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്തത്.