ബിഎംജി ഹൈസ്കൂൾ വെഞ്ചരിച്ചു
1574860
Friday, July 11, 2025 6:26 AM IST
കുളത്തൂപ്പുഴ: ബിഎംജി എച്ച്എസ് വെഞ്ചരിച്ചു. ഫാ. ജോസഫ് തോട്ടത്തിൽ കടയിലി െ ന്റ മുഖ്യകാർമികത്വത്തിലും ലോക്കൽ മാനേജർ ഫാ.മാത്യു ചരിവുകാലായിൽ,ഫാ. വിൽസൺ ചരുവിള എന്നിവർ ചേർന്നാണ് വെഞ്ചരിച്ചത്.
സ്കൂൾ ഹെഡ്മാസ്റ്റർ കെ. ഷാജുമോൻ, സ്റ്റാഫ് സെക്രട്ടറി ജെ.ജോസ്മോൻ, സുനിൽ .കെ. തോമസ്, സി .ഐശ്വര്യ, ആൻസ് മേരി, അപർണ, ഷൈൻകുമാർ എന്നിവർ നേതൃത്വം നൽകി. കെസിഎസ്എൽ വിദ്യാർഥികൾ പ്രാർഥന ഒരുക്കി.