ട്രെയിൻ തട്ടി മരിച്ചു
1574443
Thursday, July 10, 2025 12:51 AM IST
കുണ്ടറ: കൊടുവിള പുളിവിള വീട്ടിൽ ജോസഫ് (50) നെ ഇന്നലെ രാവിലെ ആശുപത്രിമുക്ക് കലുങ്കിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
ആളെ ആദ്യം തിരിച്ചറിയാൻ സാധിച്ചില്ല. ചിത്രങ്ങൾ കണ്ടു ലക്ഷണങ്ങളും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ നിറങ്ങളും ഉൾപ്പെടെ തിരിച്ചറിഞ്ഞ ബന്ധുക്കൾ കുണ്ടറ പോലീസുമായി ബന്ധപ്പെടുകയായിരുന്നു. സംസ്കാരം നടത്തി.