സ്ഥാനാരോഹണം നടന്നു
1575115
Saturday, July 12, 2025 6:08 AM IST
കൊട്ടാരക്കര : കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിലെ സ്കൂൾ സ്റ്റുഡൻസ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ സ്ഥാനാരോണ ചടങ്ങ് നടന്നു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ബ്രിജേഷ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. ഏബ്രഹാം കരിക്കം അധ്യക്ഷത വഹിച്ചു.
ഹെഡ് ബോയ് ജീവൻ തോമസ് , ഹെഡ് ഗേൾ ജെഫ്ന സാജൻ,നിഷ വി. രാജൻ, ഷിബി ജോൺസൻ, എം. തോമസ്, വി.എസ്.വീണ എന്നിവർ പ്രസംഗിച്ചു.