വി​ശു​ദ്ധ വാ​രാ​ച​ര​ണത്തിന് ദേവാലയങ്ങൾ ഒരുങ്ങി
Friday, March 31, 2023 11:12 PM IST
മു​ട്ടം പ​ള്ളി​യി​ൽ

ചേ​ര്‍​ത്ത​ല: മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​നു ഇ​ന്നു തു​ട​ക്ക​മാ​കും.വൈ​കു​ന്നേ​രം 5.30ന് ​യു​വ​ജ​ന​സം​ഗ​മം. നാ​ളെ രാ​വി​ലെ 6.30ന് ​തെ​ക്കെ ക​പ്പേ​ള​യി​ൽ ഓ​ശാ​ന​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ക​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, ദി​വ്യ​ബ​ലി, പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം മൂ​ന്നി​ന് രോ​ഗീശു​ശ്രൂഷ, അ​ഞ്ചി​ന് പു​ത്ത​ൻ​പാ​ന വാ​യ​ന മ​ൽ​സ​രം.

ആ​റി​ന് രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, കാ​ലു ക​ഴു​ക​ൽ ശു​ശ്രൂഷ. വൈ​കു​ന്നേ​രം ആ​റി​ന് പൊ​തു ആ​രാ​ധ​ന, അ​പ്പം മു​റി​ക്ക​ൽ ശു​ശ്രൂഷ. ഏ​ഴി​ന് രാ​വി​ലെ 6.30ന് ​പീ​ഡാനു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ. വി​കാ​രി ഡോ. ​ആ​ന്‍റോ ചേ​രാം​തു​രു​ത്തി സ​ന്ദേ​ശം ന​ൽ​കും. വൈ​കു​ന്നേ​രം 3.30 ന് ​വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നു​ള്ള ശ്ലീ​വാ​പാ​ത ദേ​വാ​ല​യ​ത്തി​ലെ​ത്തും. നാ​ലി​ന് കു​രി​ശി​ന്‍റെ വ​ഴി, വി​ലാ​പ​യാ​ത്ര, തി​രു​സ്വ​രൂ​പ വ​ന്ദ​നം, ക​ബ​റ​ട​ക്ക ശു​ശ്രു​ഷ. എ​ട്ടി​ന് രാ​വി​ലെ 6.30ന് ​വെ​ള്ളം വെ​ഞ്ച​രി​പ്പ്, ജ്ഞാ​ന​സ്നാ​ന വൃ​ത ന​വീ​ക​ര​ണം, ദി​വ്യ​ബ​ലി, രാ​ത്രി 10.30ന് ​ഉ​യി​ർ​പ്പ് കു​ർ​ബാ​ന, ഒ​മ്പ​തി​ന് രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി.

തു​മ്പോ​ളി പള്ളിയിൽ

ആ​ല​പ്പു​ഴ: തു​മ്പോ​ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​വാ​രാ​ച​ര​ണം ര​ണ്ടു മു​ത​ൽ ഒ​മ്പ​തുവ​രെ നടക്കും. ര​ണ്ടി​ന് ഓ​ശാ​ന ഞാ​യ​ർ രാ​വി​ലെ ആ​റി​ന് കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം. ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 4.30ന് ​കു​രി​ശി​ന്‍റെ വ​ഴി, ദി​വ്യ​ബ​ലി.

മൂ​ന്നി​ന് രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 4.30ന് ​കു​രി​ശി​ന്‍റെ വ​ഴി, ദി​വ്യ​ബ​ലി. നാ​ലി​ന് മൂ​ന്നി​ന് രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 4.30ന് ​കു​രി​ശി​ന്‍റെ വ​ഴി, ദി​വ്യ​ബ​ലി. അ​ഞ്ചി​ന് രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി.​വൈ​കു​ന്നേ​രം 4.30ന് ​കു​രി​ശി​ന്‍റെ വ​ഴി, ദി​വ്യ​ബ​ലി. ആ​റി​ന് പെ​സ​ഹ വൈ​കു​ന്നേ​രം 5.30ന് ​തി​രു​വ​ത്താ​ഴ​പൂ​ജ, പാ​ദ​ക്ഷാ​ള​നം പ്ര​സം​ഗം ഫാ. ​പോ​ൾ ജെ. ​അ​റ​യ്ക്ക​ൽ. ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം (രാ​ത്രി 12 മു​ത​ൽ) ഏ​ഴി​ന് ദുഃ​ഖ​വെ​ള്ളി രാ​വി​ലെ ആ​റു മു​ത​ൽ 12 വ​രെ ആ​രാ​ധ​ന. രാ​വി​ലെ മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ നേ​ർ​ച്ചക്കഞ്ഞി വി​ത​ര​ണം.

ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ദൈ​വ​വ​ച​ന​പ്ര​ഘോ​ഷ​ണം, പീ​ഡാ​നു​ഭ​വ പ്ര​സം​ഗം ഫാ. ​ജോ​ഷി ഐ​എം​എ​സ്. പീ​ഡാ​സ​ഹ​നാ​നു​സ്മ​ര​ണം, കു​രി​ശാ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ​സ്വീ​ക​ര​ണം. കു​രി​ശി​ന്‍റെ വ​ഴി. കു​രി​ശി​ന്‍റെ വ​ഴി പ്ര​സം​ഗം - മോ​ൺ. ജോ​യ് പു​ത്ത​ൻ​വീ​ട്ടി​ൽ. ന​ഗ​രി​കാ​ണി​ക്ക​ൽ.

രാ​ത്രി 12ന് ​ക​ബ​റ​ക​ട​ക്കം. എ​ട്ടി​ന് രാ​ത്രി ഒ​മ്പ​തി​ന് തീ, ​തി​രി, വെ​ള്ളം വെ​ഞ്ച​രി​പ്പ്. പെ​സ​ഹ പ്ര​ഘോ​ഷ​ണം, ജ്ഞാ​ന​സ്നാ​ന വ്ര​ത ന​വീ​ക​ര​ണം. ആ​ഘോ​ഷ​മാ​യ ഉ​യി​ർ​പ്പ്ബ​ലി, പ്ര​ദ​ക്ഷി​ണം. പ്ര​സം​ഗം ഫാ. ​ജോ​ൺ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ. ഒ​മ്പ​തി​ന് ഉ​യി​ർ​പ്പ് ‍‍ഞാ​യ​ർ രാ​വി​ലെ എ​ട്ടി​ന് ദി​വ്യ​ബ​ലി.

മു​ഹ​മ്മ പള്ളിയിൽ

മുഹ​മ്മ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പള്ളിയി ൽ പീ​ഡാനു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ നാ​ളെ മു​ത​ൽ ഒ​ൻ​പ​തുവ​രെ ആ​ച​രി​ക്കും. ര​ണ്ടി​ന് രാ​വി​ലെ 6.30ന് ​മ​ത​ബോ​ധ​ന ഹാ​ളി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ ഫാ.​ ജോ​സ​ഫ് വാ​ണി​യാ​പ്പു​ര​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം, ആ​ഘോ​ഷ​മാ​യ വി​ശ​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, മീ​ഡി​യാ ആ​ൻഡ് കാ​റ്റ​ക്കെ​റ്റി​ക്ക​ൽ സെ​ന്‍റ​ർ വെ​ഞ്ച​രി​പ്പ് , 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കി​ട്ട് അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. മു​ന്നി​ന് രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​മ്പ​സാ​രം, സ​പ്രാ, വി​ശു​ദ്ധ കു​ർ​ബാ​ന, കി​ട​പ്പുരോ​ഗി​ക​ൾ​ക്ക് ഭ​വ​ന​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ന​ൽ​ക​ൽ, വൈ​കി​ട്ട് അ​ഞ്ചി​ന് കു​മ്പ​സാ​രം.

നാ​ലി​ന് രാ​വി​ലെ ആ​റി​ന് കു​മ്പ​സാ​രം, സ​പ്രാ, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കി​ട്ട് അ​ഞ്ചി​ന് കു​മ്പ​സാ​രം. അ​ഞ്ചി​ന് രാ​വി​ലെ ആ​റി​ന് കു​മ്പ​സാ​രം, സ​പ്രാ, വി​ശ​ദ്ധ കു​ർ​ബാ​ന, 6.30ന് ​പാ​രീ​ഷ് ഹാ​ളി​ൽ ദി ​ഹോ​പ്പ് സി​നി​മ പ്ര​ദ​ർ​ശ​നം. പെ​സ​ഹാ ദി​ന​മാ​യ ആ​റി​ന് സ്തോ​ത്ര കാ​ഴ്ച നി​യോ​ഗം, വൈ​ദിക വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​ശീ​ല​ന ഫ​ണ്ട്. 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പാ​ദ​ക്ഷാ​ള​ന ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം, പൊ​തു ആ​രാ​ധ​ന, സ​മാ​പ​നം. പീ​ഡാനു​ഭ​വദി​ന​മാ​യ ഏ​ഴി​ന് സ്തോ​ത്ര കാ​ഴ്ച നി​യോ​ഗം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 11.30ന് ​പൊ​തു ആ​രാ​ധ​ന, നേ​ർ​ച്ച​ക്ക​ഞ്ഞി, 3.30ന് ​സ്ലീ​വ പാ​ത, 4 .30ന് ​പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, പീഡാനു​ഭ​വ പ്ര​സം​ഗം, തി​രു​സ്വ​ര ചും​ബ​നം, ന​ഗ​രി കാ​ണി​ക്ക​ൽ, ക​ബ​റ​ട​ക്ക ശു​ശ്രു​ഷ. വ​ലി​യ ശ​നി ദി​ന​മാ​യ എ​ട്ടി​ന് രാ​വി​ലെ 6.15ന് ​സ​പ്രാ, വി​ശു​ദ്ധ കു​ർ​ബാ​ന, പു​ത്ത​ൻ തീ​യും പു​ത്ത​ൻ വെ​ള്ള​വും വെ​ഞ്ച​രി​പ്പ്, മാ​മ്മോ​ദീ​സ വ്ര​ത സ്വീ​ക​ര​ണം. ഉ​യി​ർ​പ്പ് തി​രു​നാ​ൾ ദി​ന​മാ​യ ഒ​ൻ​പ​തി​ന് പ​ക​ൽ 3.30ന് ​ഉ​യി​ർ​പ്പ് തി​രു​നാ​ൾ ​കർ​മ​ങ്ങ​ൾ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം.

നസ്രത്ത് കാർമൽ പള്ളിയിൽ

മു​ഹ​മ്മ: ന​സ്ര​ത്ത് കാ​ർ​മ​ൽ ആ​ശ്ര​മ ദേവാ​ല​യ​ത്തി​ലെ വി​ശു​ദ്ധ വാ​രാ​ച​ര​ണം നാ​ളെ മു​ത​ൽ ഒ​ൻ​പ​തുവ​രെ ആ​ച​രി​ക്കും. നാ​ളെ രാ​വി​ലെ 6.30ന് ​കു​രുത്തോ​ല വെ​ഞ്ച​രി​പ്പ്, പ്ര​ദ​ക്ഷി​ണം, ദി​വ്യ​ബ​ലി, പ്ര​സം​ഗം. അ​ഞ്ചി​ന് രാ​വി​ലെ വി​ശു​ദ്ധ കു​മ്പ​സാ​രം.

ആ​റി​ന് ദി​വ്യ​ബ​ലി, പ്ര​സം​ഗം, ക​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, തി​രു​മ​ണി​ക്കൂ​ർ. ഏ​ഴി​ന് രാ​വി​ലെ പീ​ഡാനു​ഭ​വ വാ​യ​ന, പ്ര​സം​ഗം, വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം, ന​ഗ​രി കാ​ണി​ക്ക​ൽ, തി​രു​സ്വ​രൂ​പ ചും​ബ​നം, നേ​ർ​ച്ച​ക്ക​ഞ്ഞി. പ​ക​ൽ മൂ​ന്നി​ന് കു​രി​ശി​ന്‍റെ വ​ഴി. എ​ട്ടി​ന് രാ​വി​ലെ പു​ത്ത​ൻ തീ, ​പു​ത്ത​ൻ വെ​ള്ളം വെ​ഞ്ച​രി​പ്പ്, ജ്ഞാ​ന​സ്നാ​ന ന​വീ​ക​ര​ണം ദി​വ്യ​ബ​ലി. ഒ​ൻ​പ​തി​ന് പു​ല​ർ​ച്ചെ 2.45ന് ​ഉ​യി​ർ​പ്പി​ന്‍റെ ക​ർ​മ​ങ്ങ​ൾ, പ്ര​ദ​ക്ഷി​ണം, ദി​വ്യ​ബ​ലി, പ്ര​സം​ഗം, വൈ​കി​ട്ട് 6.30ന് ​ദി​വ്യ​ബ​ലി.