സ​ത്യ​ഗ്ര​ഹ​ത്തെ ഗാ​ന്ധി​ജി അ​ഹിം​സാ​ത്മ​ക സ​മ​രാ​യു​ധ​മാ​ക്കി: മാ​ണി സി. ​കാ​പ്പ​ന്‍
Sunday, October 2, 2022 11:20 PM IST
പാ​ലാ: സ​ത്യ​ഗ്ര​ഹ​ത്തെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ഹിം​സാ​ത്മ​ക സ​മ​രാ​യു​ധ​മാ​ക്കി മാ​റ്റി​യ​തു ഗാ​ന്ധി​ജി​യാ​ണെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ. ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചു മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ കൊ​ച്ചി​ട​പ്പാ​ടി​യി​ലെ ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഗാ​ന്ധി പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ. ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​ബി ജെ. ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാം​ജി പ​ഴേ​പ​റ​മ്പി​ല്‍, സാ​ബു എ​ബ്രാ​ഹം, ജോ​സ് മു​കാ​ല, എം.​പി. കൃ​ഷ്ണ​ന്‍​നാ​യ​ര്‍, ജോ​സ​ഫ് കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വ​യോ​ജ​ന ദി​നാ​ച​ര​ണ​വും നേ​ത്ര​ക്യാ​മ്പും

ഉ​രു​ളി​കു​ന്നം: സ​ഹൃ​ദ​യ പ​ക​ൽ​വീ​ട്, അ​യ​ൽ​ക്കൂ​ട്ടം, പൈ​ക സ​ർ​ക്കാ​ർ ആ​ശു​പ​ത്രി എ​ന്നി​വ ചേ​ർ​ന്ന് ന​ട​ത്തി​യ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ് എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം സി​നി ജോ​യി, എം.​എ​സ്. രാ​മ​കൃ​ഷ്ണ​ൻ, വി.​പി. കൃ​ഷ്ണ​ൻ​കു​ട്ടി, ഡോ. ​ജെ​യ്സി ക​ട്ട​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​യോ​ജ​ന ദി​ന​ചാ​ര​ണ​ത്തി​ൽ മു​തി​ർ​ന്ന അം​ഗം എം.​എ​സ്. രാ​മ​കൃ​ഷ്ണ​നെ ഡോ. ​ജെ​യ്സി ക​ട്ട​പ്പു​റം പൊ​ന്നാ​ട അ​ണി​യി​ച്ചു. എ.​പി. വി​ശ്വം, കെ.​എ​ൻ.​ബോ​സ്, ശ​ശി മ​ടു​ക്കി​ലി​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.