യുവാവിനെ ആക്രമിച്ചു; രണ്ടുപേർ പോലീസ് പിടിയിൽ
Monday, October 3, 2022 12:05 AM IST
കോ​ട്ട​യം: യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും ഇ​യാ​ളു​ടെ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​യെ ക​ട​ന്നു പി​ടി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യ​ര്‍ക്കു​ന്നം ന​രി​മ​റ്റം സ​ര​സ്വ​തി ഭ​വ​നം അ​ശ്വി​ന്‍ (20), അ​യ​ര്‍ക്കു​ന്നം പ​റ​മ്പു​ക​ര ഭാ​ഗ​ത്ത് ഇ​ല​ഞ്ഞി​വേ​ലി​ല്‍ ടോ​ണി ഇ.​ജോ​ര്‍ജ് (24) എ​ന്നി​വ​രെ​യാ​ണ് അ​യ​ര്‍ക്കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വാ​വും പ്ര​തി​ക​ളും മു​ന്‍പ് സു​ഹൃ​ത്തു​ക്ക​ള​യി​രു​ന്നു. ഇ​വ​ര്‍ ത​മ്മി​ല്‍ വാ​ക്കു​ത​ര്‍ക്ക​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​ള്‍ ഇ​രു​വ​രും ചേ​ര്‍ന്ന് പാ​റേ​വ​ള​വു​ഭാ​ഗ​ത്ത് വ​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി​യെ ക​ട​ന്നു പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ര്‍ന്ന് അ​യ​ര്‍ക്കു​ന്നം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും


പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ അ​ശ്വി​ന് അ​യ​ര്‍ക്കു​ന്നം, കോ​ട്ട​യം ഈ​സ്റ്റ്, പാ​ലാ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ മോ​ഷ​ണ കേ​സു​ക​ള്‍ ഉ​ള്‍പ്പെ​ടെ അ​ഞ്ച് കേ​സു​ക​ളു​ണ്ട്. ടോ​ണി​ക്ക് അ​യ​ർക്കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​ടി​പി​ടി കേ​സും നി​ല​വി​ലു​ണ്ട്. എ​സ്എ​ച്ച്ഒ ആ​ര്‍. മ​ധു, എ​സ്‌​ഐ എ​ജി​സ​ണ്‍, സി​പി​ഒ​മാ​രാ​യ അ​നൂ​പ്, ഗി​രീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.