ദ്വി​​​​​ദി​​​​​ന സ​​​​​ഹ​​​​​വാ​​​​​സ ക്യാ​​​​​മ്പ്
Thursday, October 6, 2022 12:32 AM IST
കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി: ശാ​​​​​സ്ത്ര സാ​​​​​ഹി​​​​​ത്യ പ​​​​​രി​​​​​ഷ​​​​​ത്ത് കോ​​​​​ട്ട​​​​​യം ജി​​​​​ല്ലാ യു​​​​​വ​​​​സ​​​​​മി​​​​​തി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ദ്വി​​​​​ദി​​​​​ന സ​​​​​ഹ​​​​​വാ​​​​​സ ക്യാ​​​​​മ്പ് കെ​​​​​ട്ട് മു​​​​​റു​​​​​ക്ക് എ​​​​​ട്ട്, ഒ​​​​​ന്പ​​​​​ത് തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ എ​​​​​രു​​​​​മേ​​​​​ലി കെ​​​​​ടി​​​​​ഡി​​​​​സി പി​​​​​ൽ​​​​​ഗ്രിം സെ​​​​​ന്‍റ​​​​​റി​​​​​ൽ ന​​​​​ട​​​​​ക്കും. വി​​​​​വി​​​​​ധ അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക് - ക​​​​​ലാ-​​​​​കാ​​​​​യി​​​​​ക പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ ഏ​​​​​റ്റെ​​​​​ടു​​​​​ക്കു​​​​​ന്ന ക്യാ​​​​​മ്പി​​​​​ന്‍റെ ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​നാ​​​​​യു​​​​​ള​​​​​ള സം​​​​​ഘാ​​​​​ട​​​​​ക സ​​​​​മി​​​​​തി രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ചു.
പ​​​​​രി​​​​​ഷ​​​​​ത്ത് മേ​​​​​ഖ​​​​​ലാ സെ​​​​​ക്ര​​​​​ട്ട​​​​​റി എ​​​​​ൻ. സോ​​​​​മ​​​​​നാ​​​​​ഥ​​​​​ന്‍റെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ൽ ചേ​​​​​ർ​​​​​ന്ന യോ​​​​​ഗ​​​​​ത്തി​​​​​ൽ ജി​​​​​ല്ലാ ക​​​​​മ്മി​​​​​റ്റി​​​​​യം​​​​​ഗം എം.​​​​​എ. റി​​​​​ബി​​​​​ൻ ഷാ, ​​​​​എ​​​​​രു​​​​​മേ​​​​​ലി പ​​​​​ഞ്ചാ​​​​​യ​​​​​ത്തം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ കെ.​​​​​ആ​​​​​ർ. അ​​​​​ജേ​​​​​ഷ്, പി.​​​​​എ. ഷാ​​​​​ന​​​​​വാ​​​​​സ്, പ​​​​​രി​​​​​ഷ​​​​​ത്ത് കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി മേ​​​​​ഖ​​​​​ല ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ളാ​​​​​യ എം.​​​​​എ. സ​​​​​ജി​​​​​കു​​​​​മാ​​​​​ർ, സു​​​​​രേ​​​​​ഷ് കു​​​​​മാ​​​​​ർ, അ​​​​​നീ​​​​​ഷാ അ​​​​​ഭി​​​​​ലാ​​​​​ഷ്, നാ​​​​​ദി​​​​​ർ​​​​​ഷാ, റെ​​​​​ജി തോ​​​​​പ്പി​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു. കെ.​​​​​ആ​​​​​ർ. അ​​​​​ജേ​​​​​ഷ് - ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ, എം.​​​​​എ. റി​​​​​ബി​​​​​ൻ ഷാ - ​​​​​ജ​​​​​ന​​​​​റ​​​​​ൽ ക​​​​​ൺ​​​​​വീ​​​​​ന​​​​​ർ, എ​​​​​ൻ. സോ​​​​​മ​​​​​നാ​​​​​ഥ​​​​​ൻ - ട്ര​​​​​ഷ​​​​​റ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ളാ​​​​​യ 51 അം​​​​​ഗ സം​​​​​ഘാ​​​​​ട​​​​​ക സ​​​​​മി​​​​​തി​​​​​യെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു. പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ൻ താ​​​​​ത്പ​​​​ര്യ​​​​​മു​​​​​ള്ള യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ 94460 39373, 62827 05843 എ​​​​​ന്നീ ന​​​​​മ്പ​​​​​രു​​​​​ക​​​​​ളി​​​​​ൽ പേ​​​​​ര് ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്നു യു​​​​​വ​​​​​സ​​​​​മി​​​​​തി ജി​​​​​ല്ലാ ക​​​​​ൺ​​​​​വീ​​​​​ന​​​​​ർ അ​​​​​ലോ​​​​​ക് ദാ​​​​​സ്, ചെ​​​​​യ​​​​​ർ​​​​​പേ​​​​​ഴ്സ​​​​​ൺ ഗാ​​​​​യ​​​​​ത്രി ദേ​​​​​വി എ​​​​​ന്നി​​​​​വ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.