ഏ​ക​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ
Friday, December 9, 2022 1:02 AM IST
അ​​തി​​ര​​ന്പു​​ഴ: സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ ഇ​​ന്നു രാ​​വി​​ലെ 10 മു​​ത​​ൽ ര​ണ്ടു വ​​രെ കൃ​​പാ​​ഭി​​ഷേ​​ക ഏ​​ക​​ദി​​ന ക​​ണ്‍​വ​​ൻ​​ഷ​​ൻ ന​​ട​​ക്കും. ജ​​പ​​മാ​​ല, വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം, ദി​​വ്യ​​ബ​​ലി, വി​​ശു​​ദ്ധ കു​​രി​​ശി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് പ്രാ​​ർ​​ഥ​​ന, നൊ​​വേ​​ന, ദി​​വ്യ​​കാ​​രു​​ണ്യാ​​രാ​​ധ​​ന എ​​ന്നീ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് ഫാ. ​​മാ​​ത്യു പോ​​ള​​ച്ചി​​ര കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.