വാ​​ർ​​ഷി​​കാ​​ഘോ​​ഷം ന​​ട​​ത്തി
Saturday, January 28, 2023 11:46 PM IST
കോ​​ട്ട​​യം: ബോ​​ധി​​ധ​​ര്‍​മ ചാ​​രി​​റ്റ​​ബി​​ള്‍ ട്ര​​സ്റ്റി​​ന്‍റെ 10-ാമ​​ത് വാ​​ര്‍​ഷി​​കാ​​ഘോ​​ഷ​​ങ്ങ​​ള്‍ ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ന്‍. ജ​​യ​​രാ​​ജ് എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ബോ​​ധി​​ധ​​ര്‍​മ പു​​ര​​സ്‌​​കാ​​ര​​ദാ​​നം, ചി​​കി​​ത്സാ സ​​ഹാ​​യ വി​​ത​​ര​​ണം, ഭ​​ക്ഷ്യ​​ക്കി​​റ്റ് വി​​ത​​ര​​ണം, വ​​നി​​ത തൊ​​ഴി​​ല്‍ സ​​ഹാ​​യ വി​​ത​​ര​​ണം എ​​ന്നി​​വ​​യും ന​​ട​​ന്നു. രാ​​ഷ്ട്ര​​ദീ​​പി​​ക, ആ​​ദി​​ശ​​ക്തി സ​​മ്മ​​ര്‍ സ്‌​​കൂ​​ള്‍, ജി. ​​ശ്രീ​​ധ​​ര​​ക്കു​​റു​​പ്പ്, പ്ര​​ഫ. സെ​​ബാ​​സ്റ്റ്യ​​ന്‍ വ​​ട്ട​​മ​​റ്റം, ശ്രീ​​കു​​മാ​​ര്‍ ടി.​​ആ​​ര്‍. തെ​​ക്കേ​​ട​​ത്ത്, ഡോ. ​​പി.​​കെ. ബാ​​ല​​കൃ​​ഷ്ണ​​ന്‍, ആ​​ര്‍. അ​​നി​​രു​​ദ്ധ​​ന്‍ എ​​ന്നി​​വ​​ര്‍​ക്കാ​​ണ് പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ ന​​ല്കി ആ​​ദ​​രി​​ച്ച​​ത്. തി​​ട​​നാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ല്‍​നി​​ന്നും ശു​​ദ്ധ​​ജ​​ല വി​​ത​​ര​​ണ പ​​ദ്ധ​​തി​​ക്കാ​​യി ര​​ണ്ടു സെ​​ന്‍റ് സ്ഥ​​ലം പ​​ഞ്ചാ​​യ​​ത്തി​​നു കൈ​​മാ​​റു​​ന്ന​​തി​​ന്‍റെ അ​​ധി​​കാ​​ര പ​​ത്രം ഈ​​രാ​​റ്റു​​പേ​​ട്ട ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ജോ​​സ​​ഫ് ജോ​​ര്‍​ജി​​നു കൈ​​മാ​​റി.
ട്ര​​സ്റ്റ് പ്ര​​സി​​ഡ​​ന്‍റ് പി.​​എം. പ്ര​​സ​​ന്ന​​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ, ഹാ​​ഫീ​​സി അ​​ബു ഷ​​മാ​​സ് മൗ​​ല​​വി, ജോ​​സ് മാ​​ത്യു, മ​​ധു​​ദേ​​വാ​​ന​​ന്ദ തി​​രു​​മേ​​നി, കെ. ​​ദേ​​വ്, ബി​​ന്ദു​​മോ​​ള്‍ ടി. ​​പ്ര​​സ​​ന്ന​​ന്‍, ശോ​​ശാ​​മ്മ ബി​​ജു, സു​​പ്രി​​യ ബി. ​​പ്ര​​സ​​ന്ന​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.