പ്ര​തി​കാ​ര രാ​ഷ്‌​ട്രീ​യ​ശൈ​ലി നാ​ടി​ന് ആ​പ​ത്ത്: മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ
Tuesday, January 31, 2023 10:12 PM IST
പാ​ലാ: വി​ക​സ​ന​ത്തി​ന് എ​തി​രു​നി​ല്‍​ക്കു​ന്ന സ​ങ്കു​ചി​ത രാ​ഷ്‌​ട്രീ​യ പ്ര​വ​ര്‍​ത്ത​ന​ശൈ​ലി നാ​ടി​ന് ആ​പ​ത്താ​ണെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ൽ​എ. കി​ഴ​ത​ടി​യൂ​ര്‍ വാ​ര്‍​ഡി​ല്‍ അ​ങ്ക​ണ​വാ​ടി​ക്ക് സ്ഥ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ജോ​സ് എ​ടേ​ട്ട് ന​ട​ത്തി​യ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​ഫ. സ​തീ​ഷ് ചൊ​ള്ളാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ, മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി.​സി. തോ​മ​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ജോ​യി ഏ​ബ്ര​ഹാം, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍, പി.​സി. ജോ​ര്‍​ജ്, ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, വി.​സി. പ്രി​ന്‍​സ്, സ​ന്തോ​ഷ് കാ​വു​കാ​ട്ട്, തോ​മ​സ് ഉ​ഴു​ന്നാ​ലി, സെ​ബി പ​റ​മു​ണ്ട, കു​ര്യാ​ക്കോ​സ് പ​ട​വ​ന്‍, ഷോ​ജി ഗോ​പി, ജോ​സ്‌​മോ​ന്‍ മു​ണ്ട​ക്ക​ൽ‌ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ൽ നാ​ര​ങ്ങാ​നീ​ര് ന​ല്‍​കി ഉ​പ​വാ​സ​സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.