രക്തസാക്ഷിത്വദിനാചരണവും ഭാരത് ജോഡോ യാത്രയുടെ സമാപനദിനാചരണവും
Tuesday, January 31, 2023 11:24 PM IST
വൈ​​ക്കം: മ​​ഹാ​​ത്മ​​ജി​​യു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വൈ​​ക്കം ബ്ലോ​​ക്ക് കോ​​ൺ​​ഗ്ര​​സ് ക​​മ്മ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഗാ​​ന്ധി ചി​​ത്ര​​ത്തി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന​​യും അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​വും ന​​ട​​ത്തി. ബ്ലോ​​ക്ക് കോ​​ൺ​​ഗ്ര​​സ് പ്ര​​സി​​ഡ​ന്‍റ് അ​​ക്ക​​ര​​പ്പാ​​ടം ശ​​ശി അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം ഉ​​ദ​​ഘാ​​ട​​നം ചെ​​യ്തു. കെ​​പി​​സി​​സി നി​​ർ​​വാ​​ഹ​​ക സ​​മി​​തി​​യം​​ഗം മോ​​ഹ​​ൻ ഡി. ​​ബാ​​ബു മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ജി​​ല്ലാ കോ​​ൺ​​ഗ്ര​​സ് ക​​മ്മ​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ അ​​ബ്ദു​​ൾ സ​​ലാം റാ​​വു​​ത്ത​​ർ, ജ​​യ് ജോ​​ൺ, ബി. ​​അ​​നി​​ൽ​​കു​​മാ​​ർ, ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ രാ​​ധി​​കാ​​ശ്യാം, വൈ​​സ് ചെ​​യ​​ർ​​മാ​​ൻ പി.​​ടി​​സു​​ഭാ​​ഷ്, വി​​വേ​​ക് പ്ലാ​​ത്താ​​ന​​ത്ത് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
ടി​വി പു​​രം: ടി​വി പു​​രം മ​​ണ്ഡ​​ലം കോ​​ൺ​​ഗ്ര​​സ്‌ ക​​മ്മ​​റ്റി​​യു​​ടെ​നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ണ്ഡ​​ല​​ത്തി​​ലു​​ട​​നീ​​ളം വി​​ജ​​യ​​ഭേ​​രി യാ​​ത്ര ന​​ട​​ത്തി
ടി​വി പു​​രം ക​​വ​​ല​​യി​​ൽ​നി​​ന്ന് ആ​​രം​​ഭി​​ച്ച യാ​​ത്ര വൈ​​ക്കം ബ്ലോ​​ക്ക്‌ കോ​​ൺ​​ഗ്ര​​സ്‌ പ്ര​​സി​​ഡ​​ന്‍റ് അ​​ക്ക​​ര​​പ്പാ​​ടം ശ​​ശി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് എ​​സ്.​​സാ​​നു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​ബ്ദു​​ൽ സ​​ലാം റാ​​വു​​ത്ത​​ർ മു​​ഖ്യ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ബി.​ ​അ​​നി​​ൽ​​കു​​മാ​​ർ, കെ.​എ​​സ്. ബാ​​ഹു​​ലേ​​യ​​ൻ, ടി. ​​അ​​നി​​ൽ​​കു​​മാ​​ർ, ശ്രീ​​രാ​​ജ് ഇ​​രു​​മ്പേ​​പ​​ള്ളി, ബി​​ജു കൂ​​ട്ടു​​ങ്ക​​ൽ, വ​​ർ​​ഗീ​സ് പു​​ത്ത​​ൻ​​ചി​​റ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. കോ​​ട്ട​​ചി​​റ സ്പി​​ല്‍​വേ ജം​​ഗ്ഷ​​നി​​ൽ ന​​ട​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​നം കെ​​പി​​സി​​സി നി​​ർ​​വാ​​ഹ​​ക സ​​മി​​തി അം​​ഗം മോ​​ഹ​​ൻ ഡി. ​​ബാ​​ബു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ബ്ര​​ഹ്മ​​മം​​ഗ​​ലം: ചെ​​മ്പ് മ​​ണ്ഡ​​ലം കോ​​ൺ​​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന​​യും പ​​താ​​ക ഉ​​യ​​ർ​​ത്ത​​ലും ന​​ട​​ത്തി.
പ​​ദ​​യാ​​ത്ര​​യ്ക്ക് ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ച് ന​​ട​​ത്തി​​യ ആ​​ഹ്ളാ​​ദ പ്ര​​ക​​ട​​നം പ​​ഞ്ചാ​​യ​​ത്തു ക​​വ​​ല​​യി​​ൽ നി​​ന്നാ​​രം​​ഭി​​ച്ച് ക​​ല്ലു​​കു​​ത്താ​​ൻ​​ക​​ട​​വ്, മാ​​ണി​​ക്ക​​വ​​ല, കു​​രി​​ശു​​പ​​ള്ളി വ​​ഴി മാ​​ർ​​ക്ക​​റ്റി​​ൽ അ​​വ​​സാ​​നി​​ച്ചു. ഐ​​എ​​ൻ ടി​​യു​​സി ഓ​​ഫീ​​സി​​നു മു​​ന്നി​​ൽ ന​​ട​​ത്തി​​യ സ​​മ്മേ​​ള​​നം കോ​​ൺ​​ഗ്ര​​സ് ബ്ലോ​​ക്ക് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ​​സ്.​ ജ​​യ​​പ്ര​​കാ​​ശ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.​​പി.​​വി​​സു​​രേ​​ന്ദ്ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. യൂ​​ത്ത് കോ​​ൺ​​ഗ്ര​​സ് നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ.​ കൃ​​ഷ്ണ​​കു​​മാ​​ർ മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി, റെ​​ജി​​മേ​​ച്ചേ​​രി, കെ.​​ജെ​. സ​​ണ്ണി തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
മ​​റ​​വ​​ൻ​​തു​​രു​​ത്ത്: മ​​റ​​വ​​ൻ​​തു​​രു​​ത്ത് മ​​ണ്ഡ​​ലം കോ​​ൺ​​ഗ്ര​​സ് ക​​മ്മ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​യ സ​​മ്മേ​​ള​​നം ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി.​​വി. ​പ്ര​​സാ​​ദ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ണ്ഡ​​ലം കോ​​ൺ​​സ് പ്ര​​സി​​ഡ​ന്‍റ് പി.​​സി ത​​ങ്ക​​രാ​​ജി​​ന്‍റെ അ​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ ഡി​​സി​​സി മെ​​മ്പ​​ർ എം.​​കെ​. ഷി​​ബു, ബ്ലോ​​ക്ക് കോ​​ൺ​​ഗ്ര​​സ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​ ​സി​​യാ​​ദ് ബ​​ഷീ​​ർ, മോ​​ഹ​​ൻ കെ​. ​തോ​​ട്ടു​പു​​റം തു​​ട​​ങ്ങി​​യ​വ​​ർ സം​​ബ​​ന്ധി​​ച്ചു.
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ബ്ലോ​​ക്ക് കോ​ൺ​ഗ്ര​സ് ക​​മ്മി​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​താ​​ക ഉ​​യ​​ർ​​ത്തി. തു​​ട​​ർ​​ന്ന് ത​​ല​​യോ​​ല​​പ​​റ​​മ്പ് സെ​​ൻ​​ട്ര​​ൽ ജം​​ഗ്ഷ​​നി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​നം ബ്ലോ​ക്ക് കോ​​ൺ​​ഗ്ര​​സ് ക​​മ്മ​​റ്റി പ്ര​​സി​​ഡ​​ന്‍റ് പി.​​പി​. സി​ബി​​ച്ച​​ൻ പ​​താ​​ക ഉ​​യ​​ർ​​ത്തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പി.​​വി. പ്ര​​സാ​​ദ്‌, വി.​​കെ ശ​​ശി​​ധ​​ര​​ൻ വാ​​ള​​വേ​​ലി, എം. ​​അ​​നി​​ൽ​​കു​​മാ​​ർ, എ​​ൻ.​​സി തോ​​മ​​സ്, എ​​സ്. ജ​​യ​​പ്ര​​കാ​​ശ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.