പ്ര​തി​ഷേ​ധ റാ​ലി​യും ധ​ർ​ണ​യും
Sunday, March 19, 2023 12:20 AM IST
കോ​​ട്ട​​യം: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​നോ​​ടു​​ള്ള സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ അ​​വ​​ഗ​​ണ​​ന അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ആം ​​ആ​​ദ്മി പാ​​ർ​​ട്ടി പ്ര​​തി​​ഷേ​​ധ റാ​​ലി​​യും ധ​​ർ​​ണ​​യും ന​​ട​​ത്തും. നാ​​ളെ വൈ​​കു​​ന്നേ​​രം 4.30ന് ​​ആം ആ​​ദ്മി പാ​​ർ​​ട്ടി​​യു​​ടെ ആ​​ർ​​പ്പൂ​​ക്ക​​ര ഓ​​ഫീ​​സി​​ൽ​നി​​ന്നു തു​​ട​​ങ്ങു​​ന്ന റാ​​ലി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​ൺ​​വീ​​ന​​ർ ബോ​​ബ​​ൻ ജോ​​ർ​​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

സ​​ർ​​ക്കാ​​രി​​ന്‍റെ സാ​​മ്പ​​ത്തി​​ക ബു​​ദ്ധി​​മു​​ട്ടി​​ൽ ശ​​സ്ത്ര​​ക്രി​​യ​​ക​​ളും മ​​രു​​ന്നു​​ക​​ളും മു​​ട​​ങ്ങു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആം ​​ആ​​ദ്മി പാ​​ർ​​ട്ടി ഏ​​റ്റു​​മാ​​നൂ​​ർ നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ബ​​ക്ക​​റ്റ് പി​​രി​​വ് ന​​ട​​ത്തി ആ ​​തു​​ക മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് സൂ​​പ്ര​​ണ്ടി​​നെ ഏ​​ൽ​​പ്പി​​ക്കും.