ദാ​​ഹ​​മ​​ക​​റ്റാ​​ന്‍ ക​​ങ്ങ​​ഴ​​യി​​ല്‍ സ​​ഹ​​ക​​ര​​ണ ത​​ണ്ണീ​​ര്‍​പ്പ​​ന്ത​​ല്‍
Sunday, March 19, 2023 12:20 AM IST
ക​​റു​​ക​​ച്ചാ​​ൽ: കൊ​​ടും ചൂ​​ടി​​ല്‍ ദാ​​ഹ​​മ​​ക​​റ്റാ​​ന്‍ സ​​ഹ​​ക​​ര​​ണ ത​​ണ്ണീ​​ര്‍പ്പ​​ന്ത​​ലു​​മാ​​യി ക​​ങ്ങ​​ഴ സ​​ര്‍​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക്. ബാ​​ങ്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ യാ​​ത്ര​​ക്കാ​​ര്‍​ക്ക് സൗ​​ജ​​ന്യ​​മാ​​യി സം​​ഭാ​​ര​​വും മ​​റ്റ് പാ​​നീ​​യ​​ങ്ങ​​ളും വി​​ത​​ര​​ണം ചെ​​യ്യും.

പ​​ദ്ധ​​തി ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് സി.​​വി. തോ​​മ​​സു​​കു​​ട്ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് നാ​​സ​​ര്‍ ക​​ങ്ങ​​ഴ, ഭ​​ര​​ണ​​സ​​മി​​തി​​യം​​ഗ​​ങ്ങ​​ളാ​​യ എ.​​എം. മാ​​ത്യു, പി.​​വി. ചെ​​റി​​യാ​​ന്‍, മു​​ഹ​​മ്മ​​ദ് ഷി​​യാ​​സ്, ഷി​​ബു ഫി​​ലി​​പ്പ്, വി​​ജ​​യ ശ്രീ​​കു​​മാ​​ര്‍, പ്ര​​സ​​ന്ന ല​​ളി​​താ​​ക്‌​ഷ​​ന്‍, സെ​​ക്ര​​ട്ട​​റി കെ.​​എം. ഇ​​ന്ദു തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.