വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ കു​ടും​ബ സം​ഗ​മം ന​ട​ത്തി
Tuesday, March 28, 2023 10:47 PM IST
പാ​ലാ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ തി​രു​ക്കൊ​ച്ചി പ്രോ​വി​ൻ​സ് കു​ടും​ബ സം​ഗ​മം ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ജോ​ണി കു​രു​വി​ള​ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​ക്കൊ​ച്ചി പ്രോ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​അ​മേ​രി​ക്ക റീ​ജി​യ​ണ്‍ മീ​ഡി​യ ചെ​യ​ർ​മാ​ൻ സാ​ബു കു​ര്യ​ൻ മ​ണ്ണാ​കു​ള​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രോ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് വി. ​എം.​അ​ബ്ദു​ള്ള ഖാ​ൻ, കെ. ​ആ​ർ. ര​വീ​ന്ദ്ര​ൻ, മോ​നി വി. ​ആ​ദു​കു​ഴി, ക​ണ്ണ​ൻ എ​സ്. പ്ര​സാ​ദ്, ഉ​ണ്ണി കു​ള​പ്പു​റം, മി​നു പി. ​കു​ര്യാ​ക്കോ​സ്, ജോ​ർ​ജ് വ​ലി​യ​പ​റ​ന്പി​ൽ, ലി​സി, റെ​ജി കെ. ​കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​മേ​രി​ക്ക റീ​ജി​യ​ണ്‍ മീ​ഡി​യ ചെ​യ​ർ​മാ​നും മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ സാ​ബു കു​ര്യ​നെ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ജോ​ണി കു​രു​വി​ള പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഏ​പ്രി​ൽ 28, 29, 30 തീ​യ​തി​ക​ളി​ൽ അ​മേ​രി​ക്ക റീ​ജ​ന്‍റെ​യും മേ​യ് ആ​ദ്യ വാ​രം ഇ​ൻ​ഡ്യാ റീ​ജി​യ​ന്‍റെ​യും 19 ന് ​മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ന്‍റെ​യും ബ​യ​നി​യ​ൽ കോ​ണ്‍​ഫ​റ​ൻ​സ്ക​ൾ ന​ട​ക്കും. ജൂ​ലൈ ഏ​ഴു മു​ത​ൽ ഒ​ന്പ​തു വ​രെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ ക​ണ്‍​വ​ൻ​ഷ​നി​ൽ തി​രു​കൊ​ച്ചി പ്രോ​വി​ൻ​സി​ൽ നി​ന്നു കൂ​ടു​ത​ൽ പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.