മു​ന്നാ​ക്ക-​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മം: തി​രു​വ​ഞ്ചൂ​ർ
Thursday, March 30, 2023 1:12 AM IST
കോ​ട്ട​യം: മോ​ദി സ​മു​ദാ​യ​ത്തി​ന്‍റെ പേ​രി​ൽ മു​ന്നാ​ക്ക-​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മെ​ന്നു തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ.

കെ​പി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​ക്ക​ത്തു ന​ട​ക്കു​ന്ന വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ന​യി​ക്കു​ന്ന ന​വോ​ത്ഥാ​ന നാ​യ​ക​രു​ടെ ഛായാ​ചി​ത്ര ഘോ​ഷ​യാ​ത്ര​യ്ക്ക് ഗാ​ന്ധി​സ്ക്വ​യ​റി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ.

ഈ​സ്റ്റ്‌ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജീ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കു​ര്യ​ൻ ജോ​യി, ടോ​മി ക​ല്ലാ​നി, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ ഫി​ൽ‌​സ​ൺ മാ​ത്യൂ​സ്, ടി.​സി. റോ​യ്, ജി. ​ഗോ​പ​ൻ, യൂ​ജി​ൻ തോ​മ​സ്, ബോ​ബി ഏ​ലി​യാ​സ്, ജോ​ണി ജോ​സ​ഫ്, ടി.​ഡി. പ്ര​ദീ​പ് കു​മാ​ർ, ചി​ന്‍റൂ കു​ര്യ​ൻ, ജെ​ജി പാ​ല​യ്ക്ക​ലോ​ടി, സി​ബി ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.