ക്രൈ​സ്ത​വ പീ​ഡ​ന​ത്തി​നെ​തിരേ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ
Sunday, June 4, 2023 11:44 PM IST
ച​​ങ്ങ​​നാ​​ശേ​​രി: മ​​ണി​​പ്പു​രി​​ല്‍ ന​​ട​​ക്കു​​ന്ന ക്രൂ​​ര​​മാ​​യ ക്രൈ​​സ്ത​​വ പീ​​ഡ​​നം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ന്‍ കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് മേ​​രി മൗ​​ണ്ട് പ​​ള്ളി​​യി​​ല്‍ ന​​ട​​ന്ന പ്ര​​തി​​ഷേ​​ധ കൂ​​ട്ടാ​​യ്മ ആ​​വ​​ശ്യ​​പ്പെ​​ട്ടു. വി​​കാ​​രി ഫാ.​ ​സ്റ്റീ​​ഫ​​ന്‍ പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
പാ​​രി​​ഷ് കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി പി.​​ടി. തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ജ​​സ്റ്റി​​ന്‍ ബ്രൂ​​സ് വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി.
ഇ​​മ്മാ​​നു​​വ​​ല്‍ കാ​​ഞ്ഞ​​മ​​ല, ഫ്രാ​​ന്‍​സി​​സ് ബി. ​​സാ​​വി​​യോ, പോ​​ള്‍ ജോ​​സ​​ഫ് ലോ​​ബോ, സ​​ന്തോ​​ഷ് ത​​ങ്ക​​ച്ച​​ന്‍, റോ​​ക്‌​​സി​​ന്‍ മെ​​യി​​ന്‍, ജോ​​മോ​​ള്‍ ബൈ​​ജു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.