ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി നെ​ടി​യ​കാ​ലാ​പ​റ​മ്പി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി
Wednesday, June 7, 2023 12:15 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി മ​​ര്‍​ച്ച​​ന്‍റ്​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ 79-ാ മ​​ത് വാ​​ര്‍​ഷി​​ക പൊ​​തു​​യോ​​ഗം അ​​ല​​ന്‍ ജെ. ​​മാ​​ത്യു വ്യാ​​പാ​​ര​​ഭ​​വ​​നി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് ബി​​ജു ആ​​ന്‍റ​​ണി കൈ​യാ​​ല​​പ്പ​​റ​​മ്പി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ കൂ​​ടി. ജോ​​ണ്‍​സ​​ണ്‍ ജോ​​സ​​ഫ് പ്ലാ​​ന്തോ​​ട്ടം പ്ര​​സി​​ഡ​​ന്‍റ്, സ​​ണ്ണി നെ​​ടി​​യ​​കാ​​ലാ​​പ​​റ​​മ്പി​​ല്‍ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി, ഡെ​​ന്നി ജോ​​ണ്‍ മാ​​റാ​​ട്ടു​​കു​​ളം ട്ര​​ഷ​​റ​​ര്‍, റൗ​​ഫ് റ​​ഹിം വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, സെ​​ബാ​​സ്റ്റ്യ​​ന്‍ ജോ​​ര്‍​ജ് ക​​രി​​ങ്ങ​​ട സെ​​ക്ര​​ട്ട​​റി എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.
രാ​​ജ​​ന്‍ ജെ. ​​തോ​​പ്പി​​ല്‍, സി.​​സി. മാ​​ത്യൂ​​സ്, യോ​​ഗേ​​ന്ദ്ര​​നാ​​ഥ ക​​മ്മ​​ത്ത് എ​​ന്നി​​വ​​ര്‍ വ​​ര​​ണാ​​ധി​​കാ​​രി​​ക​​ളാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ന​​ട​​ന്ന അ​​നു​​മോ​​ദ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സാം​​സ​​ണ്‍ വ​​ലി​​യ​​പ​​റ​​മ്പി​​ല്‍, രാ​​ജ​​ന്‍ ജെ. ​​തോ​​പ്പി​​ല്‍, ജോ​​ബ് മാ​​ത്യു കൊ​​ല്ല​​മ​​ന, സ​​തീ​​ഷ് വ​​ലി​​യ​​വീ​​ട​​ന്‍, ബി​​ജു ആ​ന്‍റ​ണി കൈ​യാ​​ല​​പ​​റ​​മ്പി​​ല്‍, ടോ​​മി​​ച്ച​​ന്‍ അ​​യ്യ​​രു​​കു​​ള​​ങ്ങ​​ര, മു​​ഹ​​മ്മ​​ദ് ന​​വാ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.