സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ സ​ത്യ​ഗ്ര​ഹ സ​മ​രം 415 ദി​വ​സം പി​ന്നി​ട്ടു
Friday, June 9, 2023 1:15 AM IST
മാ​ട​പ്പ​ള്ളി: കെ-​റെ​യി​ല്‍ സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി പി​ന്‍വ​ലി​ച്ച് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി മാ​ട​പ്പ​ള്ളി​യി​ല്‍ ന​ട​ത്തി​വ​രു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം 415 ദി​വ​സം പി​ന്നി​ട്ടു. സ​മ​ര​സ​മി​തി ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ ബാ​ബു കു​ട്ട​ന്‍ചി​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന സ​മ​രം ജി​ല്ലാ ര​ക്ഷാ​ധി​കാ​രി വി.​ജെ. ലാ​ലി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ്. രാ​ജീ​വ​ന്‍, മി​നി കെ. ​ഫി​ലി​പ്പ്, അ​പ്പി​ച്ച​ന്‍ എ​ഴു​ത്തു​പ​ള്ളി, എ.​ടി. വ​ര്‍ഗീ​സ്, ലി​ജി ബാ​ബു, കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ത​ങ്ക​ച്ച​ന്‍ ഇ​ല​വും​മൂ​ട്ടി​ല്‍, ര​തീ​ഷ് രാ​ജ​ന്‍, ടി.​ജി. വ​ര്‍ഗീ​സ്, റോ​സ്‌​ലി​ന്‍ ഫി​ലി​പ്പ്, സെ​ലി​ന്‍ ബാ​ബു, ദേ​വ​സ്യാ​ച്ച​ന്‍ പു​ന്നമൂ​ട്ടി​ല്‍, സി​ബി​ച്ച​ന്‍ എ​ഴു​ത്തു​പ​ള്ളി, എ​സ്. രാ​ധാ​മ​ണി, മാ​ത്യു ജേ​ക്ക​ബ്, സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.