മ​ത്സ്യ​വ്യാ​പാ​രി പെട്ടി ഓട്ടോറിക്ഷ മ​റി​ഞ്ഞ് മ​രി​ച്ചു
Saturday, June 10, 2023 10:51 PM IST
എ​രു​മേ​ലി: ക​ച്ച​വ​ട​ത്തി​നി​ടെ പെ​ട്ടി ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് മ​ത്സ്യ​വ്യാ​പാ​രി മ​രി​ച്ചു. എ​രു​മേ​ലി ഒ​ഴ​ക്ക​നാ​ട് താ​ഴ​ത്ത് വൈ​പ്പി​ൽ മോ​ഹ​ന​ൻ (63) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ എ​രു​മേ​ലി-​പ​മ്പ റോ​ഡി​ൽ ഇ​ല​വു​ങ്ക​ൽ ഭാ​ഗ​ത്ത് വ​ച്ച് മ​ത്സ്യ​ങ്ങ​ളു​മാ​യി വ​രു​ന്ന​തി​നി​ടെ പെ​ട്ടി ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. മു​ക്കൂ​ട്ടു​ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വി​ലാ​സി​നി. മ​ക്ക​ൾ: മോ​ൾ​ജി, മോ​ൻ​സി (ര​തീ​ഷ്). മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്, ശ​ര​ണ്യ.