പ്ര​​തി​​ഷേ​​ധി​​ച്ചു
Sunday, June 11, 2023 1:55 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ക്രൈ​​സ്ത​​വ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്കും പ്ര​​സ്ഥാ​​ന​​ങ്ങ​​ള്‍ക്കു​​മെ​​തി​​രേ​​യു​​ള്ള അ​​തി​​ക്ര​​മ​​ങ്ങ​​ളി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ചു​​കൊ​​ണ്ടു ചെ​​ത്തി​​പ്പു​​ഴ ഇ​​ട​​വ​​ക പി​​ആ​​ര്‍ ജാ​​ഗ്ര​​താ​​സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ പ്ര​​തി​​ഷേ​​ധ കൂ​​ട്ടാ​​യ്മ ന​​ട​​ത്തി. വി​​കാ​​രി ഫാ. ​​തോ​​മ​​സ് ക​​ല്ലു​​കു​​ളം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫാ. ​​അ​​ല​​ക്‌​​സ് പ്രാ​​യി​​ക്ക​​ളം, ഫാ. ​​സി​​ജോ കു​​ന്നു​​ത​​റ, ഫാ. ​​ജ​​റി​​ല്‍ വ​​ലി​​യ​​താ​​ഴ​​ത്ത്, തോ​​മ​​സു​​കു​​ട്ടി പു​​ത്ത​​ന്‍പു​​ര, സി​​ബി​​ച്ച​​ന്‍ പാ​​ലാ​​ത്ര, തോ​​മ​​സ് കു​​ട്ടം​​പേ​​രൂ​​ര്‍, ഡോ. ​​ജ​​യിം​​സ് ക​​റു​​ക​​പ്പ​​ള്ളി, ലൗ​​ലി മാ​​ളി​​യേ​​ക്ക​​ല്‍, ലാ​​ലി​​മ്മ റ്റോ​​മി, ലൈ​​സാ​​മ്മ തു​​ണ്ടു​​പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.