പാ​ലാ: ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ആ​രോ​ഗ്യ കേ​ര​ള​ത്തി​ന്‍റെ​യും പാ​ലാ ബ്ല​ഡ് ഫോ​റ​ത്തി​ന്‍റെ​യും പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ത​ല ലോ​ക ര​ക്ത​ദാ​യ​ക ദി​നാ​ച​ര​ണ​വും മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പും ഇ​ന്നു പാ​ലാ​യി​ല്‍ ന​ട​ക്കും.

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് പാ​ലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ബു തെ​ക്കേ​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്യും. 11.45ന് ​ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍. പ്രി​യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ജോ​സ് കെ. ​മാ​ണി എം​പി ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെയ്യും.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജ​യിം​സ്, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ജി​മ്മി ജോ​സ​ഫ്, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​വ്യാ​സ് സു​കു​മാ​ര​ന്‍, ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​പി അ​ഭി​ലാ​ഷ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​പ്രി​ന്‍​സി ഫി​ലി​പ്പ്, ഡോ. ​ആ​ന്‍റോ മാ​ത്യു, ആ​രോ​ഗ്യ​കേ​ര​ളം പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി. ​ആ​ര്‍. വി​നീ​ഷ്, ഡെ​പ്യൂ​ട്ടി മാ​സ് ഇ​ന്‍ ചാ​ര്‍​ജ് ജി. ​ജ​യ​രാ​ജ്, സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. പാ​ലാ മ​രി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ ബ്ല​ഡ് ബാ​ങ്ക് ക്യാ​മ്പ് ന​യി​ക്കും.