അ​തി​ര​മ്പു​ഴ: തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ൽ സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. അ​തി​ര​മ്പു​ഴ സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​ടി​ഞ്ഞു​വീ​ണ​ത്. ഏ​റ്റു​മാ​നൂ​ർ - അ​തി​ര​മ്പു​ഴ റോ​ഡി​ലേ​ക്കാ​ണ് മ​തി​ൽ വീ​ണ​തെ​ങ്കി​ലും മ​റ്റ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ല.