ഏ​റ്റു​മാ​നൂ​ർ: വ​ട​ക്കേ​ന​ട എ​സ്.​പി. പി​ള്ള സ്മാ​ര​ക വ​നി​താ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്.​പി. പി​ള്ള സ്മൃ​തിദി​നം ആ​ച​രി​ച്ചു. പ്ര​സി​ഡ​ന്‍റ് സ​ര​സ​മ്മ ആ​ർ. പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കോ​ട്ട​യം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഷൈ​ജു തെ​ക്കും​ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​റ്റു​മാ​നൂ​ർ എ​സ്എം​എ​സ്എം പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​കാ​ശ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. പി. ​രാ​ജീ​വ്‌ ചി​റ​യി​ൽ, പി.​ആ​ർ. രാ​ജേ​ന്ദ്ര​കു​മാ​ർ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സു​രേ​ഷ് ആ​ർ. നാ​യ​ർ,

ശ്രീ​മൂ​ലം നേ​ച്ച​ർ ക്ല​ബ്ബ് ക​മ്മി​റ്റി അം​ഗം ജ​യിം​സ് പു​ളി​ക്ക​ൻ, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി മാ​യ സു​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ജ്യോ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ എ​സ്.​പി. പി​ള്ള​യു​ടെ ചി​ത്ര​ത്തി​നു മു​മ്പി​ൽ ഭ​ദ്ര​ദീ​പം തെ​ളി​ച്ച് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.