വെ​​ള്ളൂ​​ർ:​ ശ​​ക്ത​​മാ​​യ കാ​​റ്റി​​ൽ തേ​​ക്ക് മ​​രം കോ​​ഴി​​ഫാ​​മി​​ന് മു​​ക​​ളി​​ലേ​​ക്ക് വീ​​ണ് 200 കോ​​ഴി​ക്കു​​ഞ്ഞു​​ങ്ങ​​ൾ ച​​ത്തു. മേ​​വെ​​ള്ളൂ​​ർ പ​​മ്പ് ഹൗ​​സി​​നു സ​​മീ​​പം തേ​​യ​​ത്ത് ടി.​​വി. മ​​ധു​​വി​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള കോ​​ഴി ഫാ​​മി​​നു മു​​ക​​ളി​​ലേ​​ക്ക് പു​​ര​​യി​​ട​​ത്തി​​ൽ​നി​​ന്ന കൂ​​റ്റ​​ൻ തേ​​ക്ക് മ​​രം ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ക​​ട​​പു​​ഴ​​കി വീ​​ണാ​​ണ് കോ​​ഴി​​ക്കു​​ഞ്ഞു​​ങ്ങ​​ൾ കൂ​​ട്ട​​ത്തോ​​ടെ ച​​ത്ത​​ത്.​ മ​​രം വീ​​ണ് കോ​​ഴി​​ഫാ​​മി​​ന്‍റെ ഒ​​രു വ​​ശം പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു. ര​​ണ്ടു ല​​ക്ഷ​​ത്തി​​ല​​ധി​​കം രൂ​​പ​​യു​​ടെ നാ​​ശ​​ന​​ഷ്ട​​മു​ണ്ടാ​​യ​​താ​​യി ഉ​​ട​​മ പ​​റ​​ഞ്ഞു.