മു​ടി​യൂ​ർ​ക്ക​ര: തി​രു​ക്കു​ടും​ബ പ​ള​ളി​യി​ൽ പി​തൃ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​താ​ക ഉ​യ​ർ​ത്തു​ക​യും പി​താ​ക്ക​ന്മാ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. വി​കാ​രി റ​വ.​ഡോ.​ ഫി​ലി​പ്പ് നെ​ൽ​പ്പുര​പ്പറ​മ്പി​ൽ പി​തൃ​ദി​ന സ​ന്ദേ​ശം ന​ൽ​കി. പി​തൃ​വേ​ദി കു​ട​മാ​ളൂ​ർ ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​ മാ​ത്യു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​തൃ​വേ​ദി അ​തി​രൂ​പ​താ പ്ര​സി​ഡന്‍റ് ഡോ.​ റോ​സ​മ്മ സോ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​റ​യ്ക്ക​ൽ, ബി​നു മു​ക്കു​ങ്ക​ൽ, ബി​നോ​യ് മ​ടു​ക്കു​നി​ൽക്കും​കാ​ലാ, സ​ണ്ണി ചെ​ട്ടി​ശേരി, ഷാ​ജി സി. ​മു​ക​ളേ​ൽ, ജോ​ർ​ജു​കു​ട്ടി മ​ടു​ക്കു​നി​ൽക്കും​കാ​ലാ, ടോം ​തോ​മ​സ് ക​ണ്ണാ​ത​റ, ബേ​ബി​ച്ച​ൻ ത​ട​ത്തേ​ൽ, ടി.​വി. സോ​ണി, ജോ​സ് ജേ​ക്ക​ബ് കു​ന്ന​ത്തേ​ട്ട്, ബേ​ബി​ച്ച​ൻ മു​ക​ളേ​ൽ, റെ​ജി പോ​ങ്ങാ​നാം​ത​ടം, ഷാ​ജി പു​തി​യാ​പ​റ​മ്പി​ൽ, ബെ​ന്നി പ​ടി​ഞ്ഞാ​റെ​പ​റ​മ്പി​ൽ, കൊ​ച്ചു​മോ​ൾ​ ബേ​ബി, അ​നു ലൂ​ക്കോ​സ് കാ​ര​ക്ക​ട, ലാ​ലി വെ​ള്ളാ​കോ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.