പൈ​ക: വ​ർ​ധി​പ്പി​ച്ച ഭൂ​നി​കു​തി​യും വൈ​ദ്യു​തി മീ​റ്റ​ർ ചാ​ർ​ജ് ഡി​പ്പോ​സി​റ്റും അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന സ്റ്റി​യ​റി​യിം​ഗ് ക​മ്മി​റ്റി അം​ഗം സാ​ജ​ൻ തൊടു​ക. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം എ​ലി​ക്കു​ളം മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി ക​പ്പി​ലു​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​ബ്ര​ഹാം കോ​ക്കാ​ട്ട്, സെ​ൽ​വി വി​ൽ​സ​ൺ, ജി​മ്മി​ച്ച​ൻ മ​ണ്ഡ​പ​ത്തി​ൽ, ഷൈ​സ് കോ​ഴി​പൂ​വ​നാ​നി​ക്ക​ൽ, കു​ര്യാ​ച്ച​ൻ ചീ​രാം​കു​ഴി, മ​ഹേ​ഷ് ചെ​ത്തി​മ​റ്റം, ജോ​സ​ഫ് പാ​ല​ക്കു​ഴ​യി​ൽ, മോ​ൻ​സി വ​ള​വ​നാ​ൽ, ജോമോ​ൻ കൊ​ല്ല​കൊ​മ്പി​ൽ, തോ​മ​സ് ആ​യി​ല്യ​ക്കു​ന്നേ​ൽ, ജോ​സ് കു​ന്ന​പ്പ​ള്ളി, ജോ​ർ​ജ് കാ​ഞ്ഞ​മ​ല, ജോ​യി ശൗ​ര്യാം​കു​ഴി, ജോ​സ് അയ​ർ​ക്കു​ന്നം, സി​ബി ഈ​രൂ​രി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.