പൊ​ൻ​കു​ന്നം: ഇ​ന്ന​ലെ ന​റു​ക്കെ​ടു​ത്ത കാ​രു​ണ്യ കെ.​ആ​ർ. 713 ലോ​ട്ട​റി​യു​ടെ ഒ​ന്നാം​സ​മ്മാ​നം ഒ​രു കോ​ടി രൂ​പ പൊ​ൻ​കു​ന്ന​ത്ത് വി​റ്റ ടി​ക്ക​റ്റി​ന്. പൊ​ൻ​കു​ന്നം ബ​സ് സ്റ്റാ​ൻ​ഡി​ലെ ഗ​ണേ​ശ ല​ക്കി സെ​ന്‍റ​റി​ൽ​നി​ന്ന് വി​റ്റ കെ.​എ​ൻ. 195227 ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം.

ഇളങ്ങുളം സ്വ​ദേ​ശി​യാ​യ വി​ൽ​പ്പ​ന​ക്കാ​ര​ൻ സി​ജി​മോ​നാ​ണ് ഗണേശ സെ​ന്‍റ​റി​ൽ​നി​ന്ന് സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റ് വി​റ്റ​ത്. സമ്മാ​നാ​ർ​ഹ​നെ ക​ണ്ടെ​ത്തി​യി​ട്ടില്ല.