കു​​മ​​ര​​കം: രാ​​ഷ്‌​​ട്ര​​പ​​തി​​യു​​ടെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ഇ​​ല്ലി​​ക്ക​​ൽ മു​​ത​​ൽ കൈ​​പ്പു​​ഴ​​മു​​ട്ട് വ​​രെ​​യു​​ള്ള റോ​​ഡി​​ൽ ഗ​​താ​​ഗ​​ത ത​​ട​​സം ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​ലേ​​ക്കാ​​യി 23ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു മു​​ത​​ൽ 6.30 വ​​രെ​​യും,

24ന് ​​രാ​​വി​​ലെ എ​​ട്ടു​​മു​​ത​​ൽ ഉ​​ച്ച​​യ്ക്ക് 11.00 വ​​രെ​​യും കോ​​ട്ട​​യം- കൈ​​പ്പു​​ഴ​​മു​​ട്ട് റോ​​ഡി​​ന്‍റെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലെയും ഓ​​ട്ടോ, ടാ​​ക്സി സ്റ്റാ​​ൻ​​ഡു​​ക​​ളി​​ൽ ഓ​​ട്ടോ​​ക​​ളും ടാ​​ക്സി​​ക​​ളും നി​​ർ​​ത്തി​​യിടരു​​തെ​​ന്ന് കു​​മ​​ര​​കം പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫീ​​സ​​ർ കെ. ​​ഷി​​ജി അ​​റി​​യി​​ച്ചു.