ശ്വാ​സം​മു​ട്ടൽ: അ​ഞ്ചു​വ​യ‌​സു​കാ​രി മ​രി​ച്ചു
Wednesday, April 17, 2024 2:56 AM IST
മൂ​ന്നാ​ർ: ശ്വാ​സം​മു​ട്ട​ലി​നെത്തു​ട​ർ​ന്ന് അ​ഞ്ചു​വ​യ​‌​സു​കാ​രി മ​രി​ച്ചു. മൂ​ന്നാ​ർ ന​ല്ല​ത​ണ്ണി സ്വ​ദേ​ശി​ക​ളാ​യ ര​മേ​ശ്-​ദി​വ്യ ദ​ന്പ​തി​മാ​രു​ടെ മ​ക​ൾ ശ്വേ​ത​യാ​ണ് മ​രി​ച്ച​ത്. ഒ​രു​മാ​സം മു​ന്പ് വാ​ഗു​വ​ര​യി​ലെ ബ​ന്ധു​വീ​ട്ടി​ൽവ​ച്ച് കു​ട്ടി​ക്ക് പൊ​ള്ള​ലേ​റ്റി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കേ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച​യോ​ടെ കു​ട്ടി​ക്ക് ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്ന് മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്നാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.