എന്‍. ഭാസുരാംഗന് മത്സരിക്കാന്‍ അനുമതിയില്ല
Saturday, May 3, 2025 3:24 AM IST
കൊച്ചി: കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് കേസിലെ മുഖ്യപ്രതി എന്‍. ഭാസുരാംഗനെ മാറാനല്ലൂര്‍ ക്ഷീര സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടപ്പില്‍ മത്സരിക്കാനും വോട്ടു ചെയ്യാനും അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു.
സജീവ അംഗമല്ലെന്നു കണ്ടെത്തി ഭാസുരാംഗനെ ക്ഷീര വികസന വകുപ്പ് അയോഗ്യനാക്കിയിരുന്നു.