തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ പു​​​ക​​​ഴ്ത്തി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ സി​​​പി​​​എം അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​യാ​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് എം​​​പ്ലേി​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി.

‘പി​​​ണ​​​റാ​​​യി ദി ​​​ല​​​ജ​​​ൻ​​​ഡ്’ എ​​​ന്ന പേ​​​രി​​​ലാ​​​ണു ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി നി​​​ർ​​​മ്മി​​​ക്കു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നാ​​​ലാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്.