തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​മ്മാ​​​ന​​​ഘ​​​ട​​​ന​​​യി​​​ൽ ഏ​​​റെ പു​​​തു​​​മ​​​ക​​​ളു​​​മാ​​​യി എ​​​ത്തി​​​യ സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി​​​ക്ക് വ​​​ൻ വ​​​ര​​​വേ​​​ൽ​​​പ്പ്. ദി​​​വ​​​സേ​​​ന ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ന്ന ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ൾ​​​ക്കെ​​​ല്ലാം ഒ​​​രു കോ​​​ടി രൂ​​​പ​​​യാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ന്ന സ​​​മൃ​​​ദ്ധി ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ര​​​ണ്ടാം സ​​​മ്മാ​​​നം 75 ല​​​ക്ഷം രൂ​​​പ​​​യും മൂ​​​ന്നാം സ​​​മ്മാ​​​നം 25 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ്.

തി​​​ങ്ക​​​ളാ​​​ഴ്ച​​​ക​​​ളി​​​ൽ ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ന്ന ഭാ​​​ഗ്യ​​​താ​​​ര​​​യ്ക്ക് 75 ല​​​ക്ഷം, ഒ​​​രു ല​​​ക്ഷം (12 പ​​​ര​​​മ്പ​​​ര​​​ക​​​ൾ​​​ക്കും ) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​ന്നും സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ക. ചൊ​​​വ്വാ​​​ഴ്ച​​​ക​​​ളി​​​ലെ സ്ത്രീ​​​ശ​​​ക്തി ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ര​​​ണ്ടാം സ​​​മ്മാ​​​നം 40 ല​​​ക്ഷം രൂ​​​പ​​​യും മൂ​​​ന്നാം സ​​​മ്മാ​​​നം 25 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ്.

ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി 50 ല​​​ക്ഷം രൂ​​​പ ന​​​ൽ​​​കു​​​ന്ന ധ​​​ന​​​ല​​​ക്ഷ്മി ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പ് ബു​​​ധ​​​നാ​​​ഴ്ച്ച​​​ക​​​ളി​​​ലാ​​​ണ് ന​​​ട​​​ക്കു​​​ക. ഇ​​​തി​​​ൽ മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി വി​​​ജ​​​യി​​​ക്ക് ല​​​ഭി​​​ക്കു​​​ക 20 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ്. വ്യാ​​​ഴാ​​​ഴ്ച​​​ക​​​ളി​​​ൽ ഭാ​​​ഗ്യം പ​​​രീ​​​ക്ഷി​​​ക്കു​​​ന്ന കാ​​​രു​​​ണ്യ​​​പ്ല​​​സ് ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ര​​​ണ്ടും മൂ​​​ന്നും സ​​​മ്മാ​​​ന​​​ങ്ങ​​​ൾ 50 ല​​​ക്ഷം, അ​​​ഞ്ചു ല​​​ക്ഷം (12 പ​​​ര​​​മ്പ​​​ര​​​ക​​​ൾ​​​ക്കും ) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ്. സു​​​വ​​​ർ​​​ണ്ണ കേ​​​ര​​​ളം ഭാ​​​ഗ്യ​​​ക്കു​​​റി​​​യാ​​​ക​​​ട്ടെ ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി 30 ല​​​ക്ഷം രൂ​​​പ​​​യും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി 25 ല​​​ക്ഷം രൂ​​​പ​​​യും ന​​​ൽ​​​കു​​​ന്നു.


വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളി​​​ലാ​​​ണ് സു​​​വ​​​ർ​​​ണ കേ​​​ര​​​ളം ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക. ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ലെ കാ​​​രു​​​ണ്യ ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ര​​​ണ്ടാം സ​​​മ്മാ​​​നം 50 ല​​​ക്ഷം രൂ​​​പ​​​യും മൂ​​​ന്നാം സ​​​മ്മാ​​​നം അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ്.ഒ​​​രു കോ​​​ടി​​​യി​​​ൽ തു​​​ട​​​ങ്ങി 50 രൂ​​​പ​​​വ​​​രെ​​​യു​​​ള്ള പു​​​തു​​​മ​​​യു​​​ള്ള സ​​​മ്മാ​​​ന ഘ​​​ട​​​ന​​​യു​​​മാ​​​യി എ​​​ത്തി​​​യ സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന​​​ത്. 50 രൂ​​​പ വി​​​ല​​​യു​​​ള്ള ഭാ​​​ഗ്യ​​​ക്കു​​​റി ടി​​​ക്ക​​​റ്റു​​​ക​​​ൾ ദി​​​വ​​​സേ​​​ന ഉ​​​ച്ച​​​തി​​​രി​​​ഞ്ഞ് മൂ​​​ന്നു മ​​​ണി​​​ക്കാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ മു​​​ഖ​​​വി​​​ല​​​യി​​​ൽ വ്യ​​​ത്യാ​​​സം വ​​​രു​​​ത്തി വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​തും ഓ​​​ൺ​​​ലൈ​​​ൻ, സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ എ​​​ന്നി​​​വ വ​​​ഴി ടി​​​ക്ക​​​റ്റ് വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തു​​​ന്ന​​​തും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണ് എ​​​ന്നും ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.