കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാ​​​​മൂ​​​​ഹി​​​​ക​​​ജീ​​​​വി​​​​ത​​​​ത്തി​​​​ലും പു​​​​രോ​​​​ഗ​​​​തി​​​​യി​​​​ലും നി​​​​ര്‍​ണാ​​​​യ​​​​ക പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വും നേ​​​​തൃ​​​​ത്വ​​​​വും വ​​​​ഹി​​​​ക്കാ​​​​ന്‍ ല​​​​ത്തീ​​​​ന്‍ ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​മൂ​​​​ഹം സ​​​​ജ്ജ​​​​മാ​​​​ണെ​​​​ന്ന് ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​ക്ക​​​​ല്‍.

സ​​​​ഭ​​​​യു​​​​ടെ ഉ​​​​ന്ന​​​​ത​ ന​​​​യ​​​രൂ​​​​പീ​​​​ക​​​​ര​​​​ണ ഏ​​​​കോ​​​​പ​​​​ന​​​സ​​​​മി​​​​തി​​​​യാ​​​​യ കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി യു​​​​ടെ 24-ാം സ്ഥാ​​​​പി​​​​ത​​​​ദി​​​​ന​​​​ഘോ​​​​ഷം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.​

പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​യി​​​​ല്‍ ന​​​​ട​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് ജൂ​​​​ഡ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. പ്ര​​​​ഫ. ഡോ. ​​​​മി​​​​ല​​​​ന്‍ ഫ്രാ​​​​ന്‍​സ് മു​​​​ഖ്യ​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. മോ​​​​ണ്‍.​​​ഡോ. ​ജോ​​​​യി പു​​​​ത്ത​​​​ന്‍വീ​​​​ട്ടി​​​​ല്‍, പ്ര​​​​ഫ. ഡോ. ​​​​ബി​​​​ജു ടെ​​​​റ​​​​ന്‍​സ് എ​​​​ന്നി​​​​വ​​​​ര്‍ വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തി.


ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ. ഡോ. ​​​​ജി​​​​ജു അ​​​​റ​​​​ക്ക​​​​ത്ത​​​​റ, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​സ്റ്റ​​​​ര്‍ ജൂ​​​​ഡി വ​​​​ര്‍​ഗീ​​​​സ്, കെ​​​​എ​​​​ല്‍​സി​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ഷെ​​​​റി ജെ.​​​​തോ​​​​മ​​​​സ്, കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ബി​​​​ജു ജോ​​​​സി, മെ​​​​റ്റി​​​​ല്‍​ഡ മൈ​​​​ക്കി​​​​ള്‍, പാ​​​​ട്രി​​​​ക് മൈ​​​​ക്കി​​​​ള്‍, പ്ര​​​​ബ​​​​ല ദാ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.