തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള തീ​​ര​​ത്ത് അ​​റ​​ബി​​ക്ക​​ട​​ലി​​ൽ ക​​പ്പ​​ൽ മ​​റി​​ഞ്ഞു​​ണ്ടാ​​യ അ​​പ​​ക​​ടം സം​​സ്ഥാ​​നം പ്ര​​ത്യേ​​ക ദു​​ര​​ന്ത​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചു. ക​​പ്പ​​ൽ അ​​പ​​ക​​ട​​ത്തെ തു​​ട​​ർ​​ന്ന് ഉ​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള പാ​​രി​​സ്ഥി​​തി​​ക, സാ​​മൂ​​ഹ്യ, സാ​​ന്പ​​ത്തി​​ക ആ​​ഘാ​​തം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് പ്ര​​ഖ്യാ​​പ​​നം.


അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട എം ​​എ​​സ് സി ​​എ​​ൽ​​സ മൂ​​ന്ന് എ​​ന്ന ച​​ര​​ക്കു​​ക​​പ്പ​​ലി​​ന്‍റെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ കാ​​ര​​ണം തീ​​ര​​ദേ​​ശ മ​​ലി​​നീ​​ക​​ര​​ണ സാ​​ധ്യ​​ത ഉ​​യ​​ർ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി​​യെ​​ന്നു സ​​ർ​​ക്കാ​​ർ വ്യ​​ക്ത​​മാ​​ക്കി.