കൊ​​​​ച്ചി: കേ​​​​സ​​​​ന്വേ​​​​ഷ​​​​ണം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ര്‍ മു​​​​ഖേ​​​​ന ഇ​​​​ഡി അ​​​​സി​. ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ശേ​​​​ഖ​​​​ര്‍​കു​​​​മാ​​​​ര്‍ കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങി​​​​യെ​​​​ന്ന വി​​​​ജി​​​​ല​​​​ന്‍​സ് കേ​​​​സ് സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​ഡി അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

ഇ​​​​ഡി​​​​യു​​​​ടെ ഡ​​​​ല്‍​ഹി​​​​യി​​​​ലെ ആ​​​​സ്ഥാ​​​​ന​​​​ത്തെ സ്‌​​​​പെ​​​​ഷ​​​​ല്‍ ടാ​​​​സ്‌​​​​ക് ഫോ​​​​ഴ്‌​​​​സാ​​​​ണ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന​​​ത്.വി​​​​ജി​​​​ല​​​​ന്‍​സ് കേ​​​​സി​​​​ല്‍ ഒ​​​​ന്നാം പ്ര​​​​തി​​​​യാ​​​​യ ശേ​​​​ഖ​​​​ര്‍​കു​​​​മാ​​​​റി​​​​ല്‍നി​​​​ന്നു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി​​​​യ​​​​താ​​​​യാ​​​​ണ് സൂ​​​​ച​​​​ന.


വി​​​​ജി​​​​ല​​​​ന്‍​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​ഡി ആ​​​​ഭ്യ​​​​ന്ത​​​​ര അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.