കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിനും ബിജെപിക്കും മൂന്നു സീറ്റ് വീതം
Thursday, June 14, 2018 1:10 AM IST
ബംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞടുപ്പിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യവും ബിജെപിയും മൂന്നു സീറ്റ് വീതം നേടി. സഖ്യത്തിൽ മത്സരിച്ച ജെഡി-എസ് രണ്ടും കോൺഗ്രസ് ഒന്നും സീറ്റുകളാണു നേടിയത്.