രാജസ്ഥാൻ ബിജെപി എംഎൽഎ ഹബിബുർ റഹ്‌മാൻ പാർട്ടി വിട്ടു
Wednesday, November 14, 2018 12:23 AM IST
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ലെ ബി​​ജെ​​പി എം​​എ​​ൽ​​എ ഹ​​ബി​​ബു​​ർ റ​​ഹ്‌​​മാ​​ൻ‌ പാ​​ർ​​ട്ടി വി​​ട്ടു. നാ​​ഗോ​​ർ എം​​എ​​ൽ​​എ​​യാ​​യ റ​​ഹ്‌​​മാ​​ന് ഇ​​ത്ത​​വ​​ണ സീ​​റ്റ് ന​​ല്കി​​യി​​രു​​ന്നി​​ല്ല. ക​​ഴി​​ഞ്ഞ ത​​വ​​ണ ഹ​​ബി​​ബു​​ർ റ​​ഹ്‌​​മാ​​ൻ‌ ഉ​​ൾ​​പ്പെ​​ടെ ര​​ണ്ടു മു​​സ്‌​​ലിം എം​​എ​​ൽ​​എ​​മാ​​രാ​​ണു ബി​​ജെ​​പി ടി​​ക്ക​​റ്റി​​ൽ വി​​ജ​​യി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.