ഉത്തർപ്രദേശിൽ മഹാൻ ദളുമായി കോൺഗ്രസ് സഖ്യം
ഉത്തർപ്രദേശിൽ മഹാൻ ദളുമായി  കോൺഗ്രസ് സഖ്യം
Thursday, February 14, 2019 1:34 AM IST
ല​​ക്നോ: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ ഒ​​ബി​​സി വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ പ്രാ​​ദേ​​ശി​​ക പാ​​ർ​​ട്ടി​​യാ​​യ മ​​ഹാ​​ൻ ദ​​ളും കോ​​ൺ​​ഗ്ര​​സു​​മാ​​യി സ​​ഖ്യ​​ത്തി​​നു ധാ​​ര​​ണ​​യാ​​യി. കേ​​ശ​​വ് ദേ​​വ് മൗ​​ര്യ നേ​​തൃ​​ത്വം ന​​ല്കു​​ന്ന പാ​​ർ​​ട്ടി​​യാ​​ണു മ​​ഹാ​​ൻ ദ​​ൾ. എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ പ്രി​​യ​​ങ്ക ഗാ​​ന്ധി ജ്യോ​​തി​​രാ​​ദി​​ത്യ സി​​ന്ധ്യ​​യു​​ടെ​​യും സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രു​​ന്നു സ​​ഖ്യ പ്ര​​ഖ്യാ​​പ​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.