ലക്നോവിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു
Wednesday, April 17, 2019 12:55 AM IST
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മത്സരിക്കുന്ന ലക്നോവിൽ ആചാര്യ പ്രമോദ് കൃഷ്ണ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. ലക്നോവിൽ കോൺഗ്രസ് പൂനം സിൻഹയെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.