പുരി കൂട്ടമാനഭംഗം: മൂന്നാംപ്രതി പിടിയിൽ
Sunday, December 8, 2019 12:15 AM IST
പുരി: ഒഡീഷയിലെ പുരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ മൂന്നാംപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ രണ്ടിനു നഗരത്തിലെ പോലീസ് ക്വാർട്ടേഴ്സിലാണ് സംഭവം. ഒളിവിൽപ്പോയ ഇയാളെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്.